കുമ്മായത്തിന്റെ ഉപയോഗം.....
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
1)മണ്ണിലെ അമ്ളത്വം കുറയുന്നതുമൂലംബാക്റ്റീരിയ ,ഫംഗസ്സ് രോഗാണുക്കളുടെ വളർചയെ നിയന്ത്‌റിക്കുന്നു
2)മണ്ണിന്റെ രാസഘടന മെച്ചപ്പെടുന്നൂചെടികളുടെ നല്ല വേരോട്ടത്തിനും,വേരുകൾക്ക് വളം വലിച്ചെടുക്കുന്നതിനുംസഹായിക്കുന്നു
3)രോഗ നിയൻത്റണത്തോടൊപ്പം കായ്ക ൾക്ക് നല്ല വലിപ്പവും ആകൃതിയുംഉണ്ടാകുന്നു
4)പ്രത്യേകിച്ച് ചട്ടികളിൽ വളപ്രയോഗത്തിലൂടെആടിഞ്ഞുകൂടുന്ന ചളിമൂലംവെള്ളക്കെട്ടുണ്ടാകുവാൻ സാധ്വതയുണ്ട് (കപ്പലണ്ടി പിണ്ണാക്ക് മണ്ണിരകംപോസ്റ്റ്ചാണകസ്ലറി മുതലായ ജൈവ വളങ്ങൾഉഫയോഗിക്കുംപോൾ അതിൽ അടങ്ങിയിരിക്കുന്ന 3മുതൽ10% വരെയുള്ള മൂലകങ്ങൾ മാത്രമേ ചെടികൾ വലിച്ചെടൂക്കുന്നുള്ളു ബാക്കിയുള്ളവ ചളി രൂപത്തിൽചട്ടിയിൽ അവശേഷിക്കുന്നു, ഇത് മൂലംവെള്ളംവാർന്നുപോകാതെ കെട്ടിക്കിട-ക്കുന്നു ഇതൊഴിവാക്കാൻ ഒരുപിടി കുമ്മായം ചേർത്ത് മണ്ണിളക്കി കൊടുക്കുക
5)മുളകിലെകുരുടിപ്പ്,കരിച്ചിൽ,മുതലായരോഗങ്ങൾക്ക് നാംപിൽ കുമ്മായംതൂവികൊടുക്കൂക
No comments:
Post a Comment