നമുക്ക് നല്ല ഒരു പാപ്പായ മരം ഉണ്ട്.നിറയെ കായു മുന്ട്. പക്ഷെ ഒരു ദിവസം ഭാരം കാരണമോ, കാറ്റിനോ ഒടിഞ്ഞു വീണു കിടക്കുന്നു. പുതിയ വിത്ത് പാകി തൈകള്‍ ആകുമ്പോ ഴേക്കും വളരെ സമയം എടുക്കും.വീണ്ടും പൊടിച്ചു വന്നാലും കായ്ക ള്‍ ശോഷിച്ച്തായിരിക്കുംചിലപ്പോള്‍ ഒടിഞ്ഞു പോയ തരം ആകില്ല വിത്ത് പാകി മുളച്ചു കായുണ്ടകുമ്പോ ള്‍.
ഒടിഞ്ഞു പോയ പപ്പായയുടെ നല്ല കുറച്ചു തൈക ള്‍ എളു പ്പത്തി ല്‍ ലഭിക്കാനു ള്ള ഒരു മാര്ഗം താഴെ ചേര്ക്കു ന്നു.
ഒടിഞ്ഞ ഭാഗം മണ്ണിനു മുകളില്‍ നിന്നും ഒരു അടി ഉയരത്തി ല്‍ വൃത്തിയായ മൂര്ച്ച യേറിയ ഒരു കത്തി കൊണ്ടു സമാന്ത രമായി ചെത്തുക. വെള്ളം ഇറ ങ്ങി ചീയാതിരിക്കാ ന്‍ പോളി ത്തീ ന്‍ ഷിറ്റുകൊന്ടു മൂടി നന്നായി കെട്ടിവേക്കണം. നല്ല വെയില്‍ ഉണ്ടെങ്ങില്‍ തണല്‍ കുത്തി കൊടുക്കാം.
ഏകദേശം മുക്കാല്‍ അടിവരെ ഉയരത്തില്‍ മണ്ണ് കൂട്ടുക. ചുറ്റും ഇഷ്ടിക യോ ഹോളോ ബ്രികോ അടുക്കി മണ്ണ് നിറച്ച്ചാലും മതി.
രണ്ടു മാസം കഴിയുമ്പോഴേക്കും വേരോടുകൂടിയ തൈകള്‍ sleepping bud കളില്‍ നിന്നും മുളച്ചു വന്നിട്ടുണ്ടാകും. ഈ തൈക ള്‍ വേരുള്പ്പെടെ മാതൃ പപ്പായയുടെ തൊലിയോട് കൂടി ചെത്തി എടുത്തു ഗ്രോ ബാഗുകളി ല്‍ പാകി വലുതാ കുമ്പോള്‍ പറിച്ചു നടാം..


No comments:
Post a Comment