ആ ഫ്രിക്കൻ മല്ലി.
സാധാരണ മല്ലിയില ഉപയോഗിക്കുന്ന എല്ലാ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. ഇത് വീടുകളിൽ എളുപ്പത്തിൽ നട്ടുവളർത്താം. മല്ലിയിലയെ അപേക്ഷിച്ച് ഒരുപാട് ഔഷധ ഗുണമുള്ള ചെടിയാണിത്. പശ്ചിമഘട്ടകാടുകളിൽ ഇത് കണ്ടുവരുന്നു . കണ്ണൂരിലെ ആറളം ഫാമിൽ ഇത് ഒരുപാട് കണ്ടിട്ടുണ്ട് . ഇതിന്റെ ഇല കട്ടൻ ചായയിൽ ചേർത്ത് കഴിച്ചാൽ വയറുവേദന ഉടൻ ശമിക്കും. ദഹനസംബന്ധമായ എല്ലാത്തരം പ്രശ്നങ്ങൾക്കും ഇതൊരു ഉത്തമ പ്രതിവിധിയാണ് . എല്ലാത്തിനുമുപരി കീSനാശിനി അടിച്ച മല്ലിയിലയിൽ നിന്നും ഒരു മോചനവുമാണ്.

No comments:
Post a Comment