Mangostin പഴം , ഇവനും മലേഷ്യൻ ആണ് ... ഇവനെ കേരളത്തിൻ്റെ പല ഭാഗങ്ങളിലും കൃഷി ചെയ്യുന്നുണ്ട് ...ഇത് കേരളത്തിൽ വളരില്ല എന്ന് ആരും പറയില്ല, കാരണം ഇതിൻ്റെ ചുവട്ടിലിരുന്നാണ് , നമ്മുടെ പ്രിയപ്പെട്ട കഥാകൃത്ത് ശ്രീ വൈക്കം മുഹമ്മദ് ബഷീർ ധാരാളം കഥകൾ എഴുതിയത് .. കാഞ്ഞിരപ്പളി, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വലിയ രീതിയിൽ ഇത് കൃഷി ചെയ്യുന്നുണ്ട് ...രം ബൂട്ടാനെ പോലെ തന്നെയാണ് കൃഷി രീതി ... ബഡ് തൈകൾ എല്ലാ നേഴ്സറികളിലും ലഭ്യമാണ് ..ഇത് നട്ടതിനു ശേഷം ചാണകപ്പൊടി ഇട്ട് പുത കൊടുക്കുന്നത് നല്ലതാണ് .. ജലസേചനവും അത്യാവശ്യമാണ് .. ബഡ് തൈകൾ 3 or 4 വർഷം കൊണ്ട് കായ്ക്കും .....

No comments:
Post a Comment