തേനും കറുവപ്പട്ടയും;ഒരു മാന്ത്രിക മിശ്രിതം
കൊളസ്ട്രോള്‍ ഹൃദയ രോഗങ്ങള്‍ അമിതവണ്ണംവാര്ദ്ധക്യരോഗങ്ങള് ചര്‍മ്മരോഗങ്ങള്‍ സന്ധിരോഗങ്ങള്‍ (ആര്‍ത്രിറ്റിസ്)മൂത്രാശയ അണുബാധഇന്ഫ്ലുവന്സാ തൊണ്ട വേദനമുഖക്കുരു ദഹനക്കുറവ്ഗ്യാസ്ട്രബിള്വായ്നാറ്റം തുടങ്ങി അനേകം രോഗങ്ങള്‍ ഈ മിശ്രിതം സുഖപ്പെടുത്തും.
കറുവപ്പട്ട-തേന്‍ മിശ്രിതം അനേകം രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ചികിത്സയാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. മധുരമുള്ളതാണെങ്കിലും നിശ്ചിത അളവിലും സമയക്രമത്തിലും സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്കും തേന്‍ ഉപയോഗിക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.
********പ്രത്യേക മുന്നറിയിപ്പ്: കറുവപ്പട്ടയുടെ അതെ രൂപവും രുചിയും ഗന്ധവുമുള്ള കാസിയ (Cassia) എന്ന ഒരു മരത്തൊലിയാണ് ഇപ്പോള്‍ അധികവും കറുവപ്പട്ടയുടെ പേരില്‍ മാര്‍ക്കെറ്റില്‍ ലഭ്യമായിട്ടുള്ളത്. കാസിയയുടെ ദീര്‍ഘകാല ഉപയോഗം വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും മറ്റും കാരണമാവുമെന്ന് പറയപ്പെടുന്നു. ആയതിനാല്‍ യഥാര്‍ത്ഥ കറുവപ്പട്ടയും ശുദ്ധ തേനീച്ചത്തേനുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ********
കറുവപ്പട്ട-തേന്‍ മിശ്രിതത്തിന്റെ ദൈനന്തിന ഉപയോഗം ഫലപ്രദമായി തടയുന്ന അനേകം രോഗങ്ങളില്‍ ചിലത് താഴെ:
ഉദര സ്തംഭനം
കറുവപ്പട്ടപ്പൊടി ചേര്‍ത്തു തേന്‍ സേവിച്ചാല്‍ വയറു വേദന മാറും. വയറ്റിലെ അള്‍സറിനെ (പുണ്ണ്) ഇത് വേരോടെ ഉന്മൂലനം ചെയ്യുമെന്നും പറയപ്പെടുന്നു.
ഗാസ്ട്രബിള്‍
തേനും കറുവപ്പട്ടയും വയറ്റിലെ ഗാസ് സുഖപ്പെടുത്തുമെന്ന് ഇന്ത്യയിലും ജപ്പാനിലും നടന്ന വൈദ്യശാസ്ത്ര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ദഹനം
കറുവപ്പട്ടപ്പൊടി തൂവിയ രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ ആഹാരത്തിനു മുമ്പ് കഴിച്ചാല്‍ എത്ര ഭാരിച്ച ഊണും വേഗം ദഹിക്കുകയും അസിഡിറ്റി ശമിക്കുകയും ചെയ്യും.
രോഗപ്രതിരോധശേഷി
തേനും കറുവാപ്പട്ടയും ആവശ്യമായ അളവില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ബാക്റ്റീരിയ - വൈറസ് ആക്രമണങ്ങളെ ശരീരം ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. ധാരാളം വൈറ്റമിനുകളും ഇരുമ്പും കൂടിയ അളവില്‍ തേനില്‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്.
ദീര്‍ഘായുസ്സ്
തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ ചായ സ്ഥിരമായി കഴിക്കുന്നത് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തടയും. നാല് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ടപ്പൊടിയും മൂന്നു കപ്പ് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്തിളക്കിയാല്‍ ചായയായി. ഇത് കാല് കപ്പു വീതം ദിവസം മൂന്നോ നാലോ തവണ കഴിക്കുന്നത് ശീലമാക്കിയാല്‍ അത് ചര്‍മ്മത്തെ മൃദുവും ചുളിവില്ലാത്തതുമായി നില നിര്‍ത്തുകയും, ആയുര്‍ദൈര്‍ഘ്യം ശരാശരിയേക്കാള്‍ വളരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നൂറു വയസ്സുള്ള ഒരാള്‍ക്ക് പോലും ഈ ശീലം വഴി ഒരു യുവാവിനെ പോലെ ദൈനന്തിന കാര്യങ്ങളില്‍ മുഴുകാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു.
മുഖക്കുരു
ഒരു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും മൂന്നു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് കുഴമ്പുണ്ടാക്കി ഉറങ്ങും മുമ്പ് മുഖത്ത് തേച്ചു രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു അടിവേര് സഹിതം നീങ്ങും.
ചര്‍മ്മ രോഗങ്ങള്‍
തേനും കറുവപ്പട്ട പൊടിയും സമം ചേര്‍ത്ത് പുരട്ടിയാല്‍ എക്സിമ (eczema), വട്ടച്ചൊറി (ringworm) തുടങ്ങി അനേകയിനം ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടും.
ശരീരഭാരം, മേദസ്സ്
ഒഴിഞ്ഞ വയറ്റില്‍ പ്രാതലിന് അരമണിക്കൂര്‍ മുമ്പും രാത്രി ഉറങ്ങുന്നതിനു മുമ്പും ഒരു കപ്പു വെള്ളത്തില്‍ തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച് ആറ്റി കുടിക്കുക. സ്ഥിരമായി ചെയ്താല്‍ എത്ര തടിയുള്ള ആളും ക്രമേണ തടി കുറയും. എത്ര അധികം ആഹാരം കഴിക്കുന്ന ആളായാലും, സ്ഥിരമായി ചെയ്താല്‍ ഈ പ്രയോഗം ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും.
തളര്‍ച്ച-ക്ഷീണം
ബ്രഷ് ചെയ്ത ശേഷവും വൈകീട്ട് മൂന്നു മണിക്ക് ശേഷവും അര ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളത്തില്‍ ഇത്തിരി റുവപ്പട്ടപ്പൊടി തൂവി സ്ഥിരമായി കഴിച്ചാല്‍ ഏതു പ്രായത്തിലും വളരെ ഉന്മേഷവും ഓജസ്സും നിലനില്‍ക്കുമെന്ന് പുതിയ പാശ്ചാത്യന്‍ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സാധാരണ ഗതിയില്‍ സേവിച്ചു തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ഫലം കാണും.
വായ് നാറ്റം
തെക്കേ അമേരിക്കയിലെ ജനങ്ങള്‍ രാവിലെ ആദ്യം ചെയ്യുന്ന പണി തേനും കറുവപ്പട്ട പൌഡറും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായിലെടുത്തു കുലുക്കി തുപ്പുകയാണ്. അതിനാല്‍ ദിവസം മുഴുവന്‍ അവരുടെ ശ്വാസം ഫ്രഷ് ആയിരിക്കുന്നുവെന്ന് പറയപ്പെടുന്നു.
കേള്‍വിക്കുറവ്
കേള്‍വിക്കുറവുണ്ടെങ്കില്‍ ദിവസവും രാത്രിയും രാവിലെയും സമം ചേര്‍ത്ത് കഴിച്ചാല്‍ കുറഞ്ഞ ശ്രവണശേഷി തിരിച്ചു കിട്ടും

ReplyDeleteഒഴിഞ്ഞ വയറ്റില്‍ പ്രാതലിന് അരമണിക്കൂര്‍ മുമ്പും രാത്രി ഉറങ്ങുന്നതിനു മുമ്പും ഒരു കപ്പു വെള്ളത്തില്‍ തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച് ആറ്റി കുടിക്കുക. സ്ഥിരമായി ചെയ്താല്‍ എത്ര തടിയുള്ള ആളും ക്രമേണ തടി കുറയും. എത്ര അധികം ആഹാരം കഴിക്കുന്ന ആളായാലും, സ്ഥിരമായി ചെയ്താല്‍ ഈ പ്രയോഗം ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും.
കറുവപ്പട്ടയും തേനും ഏതളവിലാണ് എടുക്കേണ്ടത്