റസ്റ്റോറന്‍റില്‍ നിന്നും മറ്റും നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഗ്ലാസ്സ് തണുപ്പില്ലാത്ത വെള്ളത്തിന് ഓര്‍ഡര്‍ ചെയ്യാറുണ്ടാവും. ഈ സമയം വെയ്റ്റര്‍ അതിശയത്തോടെയാവും നിങ്ങളെ നോക്കുക. എന്നാല്‍ ഇതില്‍ വിചിത്രമായൊന്നുമില്ല.
ഇതെക്കുറിച്ച് മനസിലാക്കുന്നതിന് ഇനി പറയുന്നത് കണ്ണുകളടച്ച് സങ്കല്പിക്കുക. ചൂടുള്ള വേനല്‍ക്കാലത്തെ ഒരു ദിവസം നിങ്ങള്‍ ഒരു പര്‍വ്വതമുകളിലെ തടാകത്തിനരികില്‍ നില്‍ക്കുകയാണ്. അന്തരീക്ഷത്തിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസിലും ഏറെയാണ്. എന്നാല്‍ തടാകത്തിലെ ജലത്തിന്‍റെ താപനില അതിലും പല മടങ്ങ് കുറവാണ്. അന്തരീക്ഷത്തിന്‍റെയും വെള്ളത്തിന്‍റെയും താപനിലയില്‍ വലിയ വ്യത്യാസമാണുള്ളത്. നിങ്ങള്‍ കണ്ണുകളടച്ച് വെള്ളത്തിലേക്ക് ഡൈവ് ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ആലോചിക്കുക.
എന്താണ് നിങ്ങളുടെ ചര്‍മ്മത്തിന് സംഭവിക്കുക? നിങ്ങളുടെ ശരീരത്തിന് മുറുക്കം അനുഭവപ്പെടുമോ അതോ അയയുകയും റിലാക്സ് ലഭിക്കുകയും ചെയ്യുമോ?
തണുത്ത വെള്ളം നമ്മുടെ ശരീരത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ചര്‍മ്മത്തെ സങ്കോചിപ്പിക്കുകയും ചെയ്യും. ചൂടുള്ള വെള്ളം ശരീരത്തിലെ സുഷിരങ്ങളെ തുറക്കുകയും ചര്‍മ്മം അയഞ്ഞതാക്കുകയും ചെയ്യും. ഇത് തന്നെയാണ് തണുത്തവെള്ളം കുടിക്കുമ്പോഴും സംഭവിക്കുക.
തണുത്ത വെള്ളവും ചൂട് വെള്ളവും കുടിക്കുമ്പോളുള്ള വ്യത്യാസങ്ങള്‍ മനസിലാക്കാം.
ആഹാരം കഴിയ്ക്കുമ്പോള്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും ദഹനപ്രക്രിയ നടത്തുന്നതിനും പകരം തണുത്ത വെള്ളം കുടിയ്ക്കുമ്പോഴുണ്ടാകുന്ന താപനഷ്ടം കുറയ്ക്കാനായിരിയ്ക്കും ശരീരം ശ്രമിയ്ക്കു. ഇത് ഊര്‍ജനനഷ്ടവും പോഷകങ്ങളുടെ കുറവിനും കാരണമാകും.
ഇതെക്കുറിച്ച് മനസിലാക്കുന്നതിന് ഇനി പറയുന്നത് കണ്ണുകളടച്ച് സങ്കല്പിക്കുക. ചൂടുള്ള വേനല്‍ക്കാലത്തെ ഒരു ദിവസം നിങ്ങള്‍ ഒരു പര്‍വ്വതമുകളിലെ തടാകത്തിനരികില്‍ നില്‍ക്കുകയാണ്. അന്തരീക്ഷത്തിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസിലും ഏറെയാണ്. എന്നാല്‍ തടാകത്തിലെ ജലത്തിന്‍റെ താപനില അതിലും പല മടങ്ങ് കുറവാണ്. അന്തരീക്ഷത്തിന്‍റെയും വെള്ളത്തിന്‍റെയും താപനിലയില്‍ വലിയ വ്യത്യാസമാണുള്ളത്. നിങ്ങള്‍ കണ്ണുകളടച്ച് വെള്ളത്തിലേക്ക് ഡൈവ് ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ആലോചിക്കുക.
എന്താണ് നിങ്ങളുടെ ചര്‍മ്മത്തിന് സംഭവിക്കുക? നിങ്ങളുടെ ശരീരത്തിന് മുറുക്കം അനുഭവപ്പെടുമോ അതോ അയയുകയും റിലാക്സ് ലഭിക്കുകയും ചെയ്യുമോ?
തണുത്ത വെള്ളം നമ്മുടെ ശരീരത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ചര്‍മ്മത്തെ സങ്കോചിപ്പിക്കുകയും ചെയ്യും. ചൂടുള്ള വെള്ളം ശരീരത്തിലെ സുഷിരങ്ങളെ തുറക്കുകയും ചര്‍മ്മം അയഞ്ഞതാക്കുകയും ചെയ്യും. ഇത് തന്നെയാണ് തണുത്തവെള്ളം കുടിക്കുമ്പോഴും സംഭവിക്കുക.
തണുത്ത വെള്ളവും ചൂട് വെള്ളവും കുടിക്കുമ്പോളുള്ള വ്യത്യാസങ്ങള്‍ മനസിലാക്കാം.
- ഐസ് വെള്ളം രക്തക്കുഴവുകളെ ചുരുക്കും. രക്തപ്രവാഹം കുറയും. ദഹനപ്രക്രിയ തടസപ്പെടും.
- ആഹാരശേഷം തണുത്തവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ കഫമുണ്ടാകും. ഇത് കോള്‍ഡ്, കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.
- ആഹാരശേഷം തണുത്തവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ കഫമുണ്ടാകും. ഇത് കോള്‍ഡ്, കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.
- ചിലര്‍ കരുതുന്നത് ദഹനേന്ദ്രിയം കൂടുതലായി പ്രവര്‍ത്തിക്കുന്നതിനാല്‍ തണുത്ത വെള്ളം കുടിക്കുന്നത് കലോറി കൂടുതലായി ഇല്ലാതാക്കാന്‍ സഹായിക്കും എന്നാണ്. ഇത് ശരിയാണെങ്കിലും കലോറി എരിച്ച് കളയാന്‍ സഹായിക്കുന്ന എളുപ്പവഴികള്‍ നിരവധിയുണ്ട്. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ വിഷമമുണ്ടാക്കുന്നതാണ്.
- ഭക്ഷണം കഴിക്കുമ്പോളോ കഴിച്ച ഉടനെയോ തണുത്ത വെള്ളം കുടിക്കുന്നത് ആഹാരത്തിലെ കൊഴുപ്പുകള്‍ ഘനീഭവിപ്പിക്കുകയും കഴിച്ച ആഹാരം ദഹനേന്ദ്രിയത്തില്‍ കട്ടിയാവുകയും ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
- ചൂടുവെള്ളം ദഹനപ്രക്രിയ വേഗത്തിലാക്കും. നേരെ മറിച്ച് ഐസ് വെള്ളമാണെങ്കില്‍ ദഹനേന്ദ്രിയത്തിന് ഇരട്ടി പ്രവര്‍ത്തിയ്‌ക്കേണ്ടി വരും. ഇത് വയറിനും ദഹനേന്ദ്രിയത്തിനുമെല്ലാം ദോഷമാണ്.
- ശരീരത്തിലേക്ക് ജലം ലഭ്യമാക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു, ആഹാരം വേഗത്തില്‍ ദഹിക്കുന്നു. ചൂടുവെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് വളരെ ആരോഗ്യകരമാണ്. കാരണം ഇത് മലശോധന സുഗമമാക്കും.ചൂടുവെള്ളം കുടിക്കുന്നത് സ്വഭാവിക ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
- ചൂടുള്ള വെള്ളം കുടിക്കുന്നത് വ്യക്തമായ ഫലങ്ങള്‍ നല്കും. ആഹാരം കഴിക്കുമ്പോളുള്ള ശരീരത്തിന്‍റെ അവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഇത് ദഹനത്തിലും സാധ്യമാകും. ഇത് മധുരത്തോടുള്ള താല്പര്യം കുറയ്ക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇക്കാരണങ്ങളാല്‍ തന്നെ റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഐസ് ചേര്‍ക്കാത്ത വെള്ളം ആവശ്യപ്പെടാന്‍ മറക്കരുത്.
No comments:
Post a Comment