


ഗ്രോ ബേഗിൽ വളർത്തുന്ന ഇഞ്ചി ചെടികളാണ്. എല്ലുപൊടിയും ചാണകവും കാലിത്തീറ്റ പല്ലറ്റും വളമായി ചേര്ക്കുന്നു . കൂടാതെ നല്ലപോലെ തഴച്ചു വളരാൻ 20 ലിറ്റർ കഞ്ഞി വെള്ളത്തിൽ ഒരു കിലോ വേപ്പിൻ പിണ്ണാക്കും രണ്ടു കിലോ കടല പിണ്ണാക്കും മൂന്ന് ദിവസം ഇട്ടു വെച്ച് പുളിപ്പിച്ചതിനു ശേഷം ഒഴിച്ച് കൊടുക്കുന്നു
No comments:
Post a Comment