ഇന്ന് നമുക്ക് വളളി ചീരയെ പരിജയപ്പെടാം ....... ഇന്ന് കേരളത്തിൻ്റെ പല ഭാഗങ്ങളിലും ഈ ചീര നട്ടു പിടിപ്പിക്കുന്നുണ്ട് .. ഇതിൻ്റ തണ്ടും, വിത്തും നടാനുപയോഗിക്കുന്നത് .... വളരെയേറെ ഔഷധങ്ങളുടെ കലവറാണ് ഈ ചീര് . നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല ചീരകളും നമ്മുടെ പഴയ തലമുറക്കാർ നമുക്ക് വേണ്ടി നട്ട് പിടിപ്പിച്ചതാണ് .., ഇനി നമ്മുടെ വരുന്ന തലമുറയ്ക്കുവേണ്ടി ഇത്രയധികം ഔഷധ ഗുണങ്ങളുള്ള ചീര നമുക്ക് നട്ട് പിടിപ്പിക്കാം ... ഈ ചീരയെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു ................................................................................. വളളി ചീര ഒരു ചെടി ആയി വളര്‍ത്താം -പുവും കായയും കാണാന്‍ ഭംഗി ആണ് --ഇല മറ്റു ചീരകളെ പോലെ കറിവയ്ക്കാം --ഇല അരി മാവിലോ ,കടല മാവിലോ മുക്കി പപ്പട വട പോലെ ഉണ്ടാക്കാം ---കൂടാതെ തീ പൊള്ളല്‍ ഏറ്റാല്‍ ഇലയും തണ്ടു അരച്ച് പൊള്ളിയതിന്നു മുകളില്‍ അരച്ച് ഇടുക -ഉണങ്ങുമ്പോള്‍ പാട് കൂടി ഉണ്ടാകില്ല . ഇത് പ്രമേഹത്തിന് ശമനം നല്‍കും, പ്രായമായവരുടെശരിരത്തിൽ വിശേഷിച്ചും കാല്‍മുട്ടുകളിലും മറ്റും ലൂബ്രിക്കേഷൻ പോ ലുള്ള ദ്യാവകത്തിന്‍െറ ഉല്‍പാദനം കുറയുന്നതാണ് മുട്ടു വേദന വരാന്‍ കാരണം അത് സമയത്ത് പരിഹരിച്ചല്ലെന്‍കില്‍ തേയ്മാനം സംഭവിക്കും ഇത് മിക്കവാറും ആഴ്ചയില്‍ മൂന്ന് ദിവസമെന്‍കിലും കഴിച്ചാല്‍ മുട്ടു വേദന ഉണ്ടാകില്ല.....

No comments:
Post a Comment