Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, July 25, 2015

അമേരിക്കന്‍ നാടന്‍ കൃഷി സീക്രട്ട്

ഒരു അമേരിക്കന്‍ നാടന്‍ കൃഷി സീക്രട്ട് ..കമ്പ് നട്ട് കിളിര്‍പ്പിക്കുന്ന ചെടികളും,മരങ്ങളും ഒരു ഉരുളക്കിഴങ്ങില്‍ നട്ട് മണ്ണില്‍ കുഴിച്ചിട്ടാല്‍ അധികം ശ്രദ്ധയോ,പരിപാലനമോ ഇല്ലാതെ കിളിര്‍ത്തു നന്നായി വളര്‍ന്നോളും .വേരുപിടിക്കാന്‍ ബുദ്ധിമുട്ട് ഉള്ളയിനങ്ങള്‍ അല്‍പ്പം കറുവാപ്പട്ട പൊടിച്ചതില്‍ മുക്കിയതിനു ശേഷം നടുക.നൂറു ശതമാനം ഫലപ്രദം.ഇനി റോസ് ചെടികളും മറ്റും നട്ടാല്‍ കിളിര്‍ക്കുന്നില്ല എന്ന പരാതി വേണ്ട

No comments:

Post a Comment