ഇതാണ് രംബൂട്ടാൻ പഴം ..... നമ്മുടെ കേരളത്തിൻ്റെ പല ഭാഗങ്ങളിലും വളരെ ഭംഗിയായി ഉണ്ടാകുന്ന ഒരു ഫലവൃക്ഷമാണ് ഇത് .... സാധാരണ രീതിയിലുള്ള ജൈവ വളങ്ങൾ ഉപയോഗിച്ചാൽ മതി ഇതിന് .അധികം ചൂട് അടിക്കാത്ത സ്ഥലത്ത് വേണം ഇത് നട്ട് പിടിപ്പിക്കാൻ .. നല്ല ജലസേചനം ആവശ്യമാണ് ... രണ്ടെണ്ണം ഉണ്ടെങ്കിലേ കായ്ക്കുകയുള്ളൂ എന്ന് പറയപ്പെടുന്നു , അതു കൊണ്ട് രണ്ടെണ്ണം നട്ട് പിടിപ്പിച്ച് പരീക്ഷിക്കുക .... രം ബുട്ടാനും ലിച്ചിയും ഒന്നല്ല .. രണ്ടും രണ്ടാണ് ...

No comments:
Post a Comment