സൗന്ദര്യത്തിന് ഉത്തമം ഈ ഈന്തപ്പഴം
ഈന്തപ്പഴം ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഈന്തപ്പഴത്തിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ആരോഗ്യവശങ്ങളെക്കുറിച്ച് നിങ്ങള്‍ക്കാറിയാമല്ലോ. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഉത്തമമാണ് ഈന്തപ്പഴം. ദിവസവും ഈന്തപ്പഴം ജൂസ് കഴിച്ചാല്‍ നിങ്ങളുടെ സൗന്ദര്യവും ആരോഗ്യവും വര്‍ധിക്കും.
നാല് ഈന്തപ്പഴം കുരുകളഞ്ഞത് ഒരു മണിക്കൂര്‍ ഇളം ചൂട്‌വെള്ളത്തില്‍ ഇട്ടതിന് ശേഷം അല്‍പ്പം പഞ്ചസാരയും ഒരു ഗ്ലാസ് പാലും ചേര്‍ത്ത് ജൂസാക്കിയെടുക്കുക. ഈ ജൂസ് നിങ്ങളുടെ സൗന്ദര്യത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്ന് നോക്കാം.
1. ചര്‍മ്മത്തിന് തിളക്കം നല്‍കും.
2. രക്‌തത്തിലെ വിഷാംശം നീക്കം രക്‌തം ശുദ്ധീകരിക്കുന്നു.
3. ദിവസവും ഒരു ഗ്ലാസ് ഈന്തപ്പഴം ജൂസ് കഴിക്കുന്നത് മുടിയുടെ ഭംഗിയും ആരോഗ്യം വര്‍ധിപ്പിക്കും.
4. ഇതിലടങ്ങിരിക്കുന്ന ആന്റീഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ തടയുന്നു.
5. വണ്ണംവെക്കാന്‍ എന്നും ഒരു ഗ്ലാസ് ഈന്തപ്പഴം ജൂസ് കഴിക്കുക.
6. ഇന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റീഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കല്‍സിനെ ഇല്ലതാക്കും.
7. കൊളസ്‌ട്രോള്‍ കുറക്കുന്നു.
8. പല്ലിന് എല്ലിനും ഉറപ്പ്‌നല്‍കുന്നു.
ഇനി ഈന്തപ്പഴത്തിലൂടെ ആരോഗ്യം മാത്രമല്ല സൗന്ദര്യവും സംരക്ഷിക്കൂ.

No comments:
Post a Comment