വിഷമില്ലാത്ത പുതിന നമ്മുടെ വീട്ടിൽ കൃഷി ചെയ്യുന്ന രീതി
. കടയിൽ നിന്ന് വാങ്ങുന്ന പുതിന തണ്ടിൻ്റെ അടി ഭാഗം കുറച്ച് മുറിച്ച് കളഞ്ഞതിനു ശേഷം (വേരുള്ള തണ്ടാണെങ്കിൽ മുറിച്ച് കളയണ്ട, വേരോടു കൂടി ), മണൽ , മണ്ണ് , ചാണകപ്പൊടി ഇവ മിക്സ് ചെയ്ത ഗ്രോബാഗിലോ , ചട്ടിയിലോ നമുക്ക് പുതിന നടാം ... 4 ദിവസത്തേക്ക് അധികം വെയിൽ കൊള്ളരുത് , അതിനു ശേഷം നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെയ്ക്കാവുന്നതാണ് .. ആവശ്യത്തിന് വെള്ളം കൊടുക്കണം .. കൂടുതൽ വെളളം കിട്ടിയാൽ ചീഞ്ഞ് പോകും . ഇടവളമായി ചാണകവെള്ളം ഉപയോഗിക്കാം ... തണ്ട് വളരുന്നതിനനുസരിച്ച് മുറിച്ചെടുക്കാം ... മുറിച്ച ഭാഗത്ത് വേറെ കിളിർത്ത് വരും. ഇങ്ങനെ വർഷം മുഴുവൻ വിഷമില്ലാത്ത പുതിന ഉൽപാദിപ്പിക്കാം

No comments:
Post a Comment