പുകയില കഷായം ഉണ്ടാക്കുന്ന രീതിയും , അതിൻ്റെ ഉപയോഗങ്ങളും താഴെ കൊടുക്കുന്നു
അരക്കിലോ പുകയില ചെറുതായി അരിഞ്ഞ് നാലര ലിററർവെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വെക്കുക.അതിനുശേഷം പുകയിലക്കഷണങ്ങൾ പിഴിഞ്ഞ് സത്ത് അരിച്ചെടുക്കുക.
ഉപയോഗങ്ങൾ .... ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലപ്പേൻ തുടങ്ങിയ തുടങ്ങിയ നീരൂറ്റികുടിക്കുന്ന കീടങ്ങളെ പുകയില കഷായം ഉപയോഗിച്ച് നിയന്ത്രിക്കാം,
പയർ വിളകളിൽ വലിയ ശല്യമാണു മുഞ്ഞ. ഇതിനെ ജൈവരീതിയിൽ ഫലപ്രദമായി നിയന്ത്രിക്കാൻ പുകയില കഷായത്തിലൂടെ കഴിയും. മൃദുശരീര കീടങ്ങളെയും, പയർപ്പേൻ തുടങ്ങിയവയ്ക്കും ഈ കഷായം മതിയാകും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പുകയില കഷായം ജൈവ രീതിയിൽ കൃഷി ചെയ്യുന്ന വീട്ടുകാർക്ക് വളരെ ഉപകാരപ്രദമാണ് .

ചെറുതായി അരിഞ്ഞ 120ഗ്രാം ബാർ സോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കിട്ടുന്ന സോപ്പ് ലായനി അരിച്ചെടുക്കുക.
സോപ്പ് ലായനി പുകയില കഷായവുമായി നന്നായി ചേർത്തിളക്കുക. ഈ ലായനി ആറിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം.
ഉപയോഗങ്ങൾ .... ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലപ്പേൻ തുടങ്ങിയ തുടങ്ങിയ നീരൂറ്റികുടിക്കുന്ന കീടങ്ങളെ പുകയില കഷായം ഉപയോഗിച്ച് നിയന്ത്രിക്കാം,
പയർ വിളകളിൽ വലിയ ശല്യമാണു മുഞ്ഞ. ഇതിനെ ജൈവരീതിയിൽ ഫലപ്രദമായി നിയന്ത്രിക്കാൻ പുകയില കഷായത്തിലൂടെ കഴിയും. മൃദുശരീര കീടങ്ങളെയും, പയർപ്പേൻ തുടങ്ങിയവയ്ക്കും ഈ കഷായം മതിയാകും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പുകയില കഷായം ജൈവ രീതിയിൽ കൃഷി ചെയ്യുന്ന വീട്ടുകാർക്ക് വളരെ ഉപകാരപ്രദമാണ് .
No comments:
Post a Comment